ആഗ്ര: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെർമൽ സ്കാനിങ്ങിൽ താജ് മഹലിന്റെ താഴികക്കുടത്തിൽ ചോർച്ച. 73 മീറ്റർ ഉയരത്തിലാണ് ചോർച്ച കണ്ടെത്തിയത്. താഴികക്കുടത്തിന് ബലക്ഷയം സംഭവിക്കാതിരിക്കാൻ മുൻകരുതലെടുത്തിട്ടുണ്ട്. ചോർച്ച പരിഹരിക്കാൻ നടപടിൾ തുടങ്ങിയതായി എഎസ്ഐ അറിയിച്ചു. പരിഹരിക്കാൻ ആറുമാസമെങ്കിലും വേണ്ടിവന്നേക്കും. താഴികക്കുടത്തിൻറെ മേൽക്കൂരയുടെ വാതിലും തറയും ദുർബലമായിട്ടുണ്ടെന്നാണ് വിവരം.

താജ്മഹലിന്റെ താഴികക്കുടത്തിൽ ചോർച്ച, india
More from NewsMore posts in News »
- Shreyas Iyer would’ve ‘never made it to squad’ for England tour, needs to wait: ‘Sarfaraz Khan is not…’
- Where Is Renato Moicano From and What Is His MMA Record?
- ‘When I beat the No. 1 guy, I’ll be the No. 1 guy’: Joshua Van expects title shot with UFC 317 win
- Dana White clarifies that UFC 317 backup fighter isn’t in line for the next lightweight title shot after making weight
- 4 LA Galaxy Players That Need to Step Up Against the Earthquakes on Saturday